നടനും മിമിക്രിതാരവുമായ അബി അന്തരിച്ചു –

നടനും മിമിക്രിതാരവുമായ അബി അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖംമൂലം ചികില്‍സയിലായിരുന്നു. മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കി. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ ഷെയിന്‍ നിഗം മകനാണ് –

Be the first to comment

Leave a Reply

Your email address will not be published.


*