ചില മാന്യന്മാര്‍ ഈ അമ്മയുടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാതെ മുങ്ങി ഷെയര്‍ ചെയ്തു പ്രതികരിക്കൂ

ചില മാന്യന്മാര്‍ ഈ അമ്മയുടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാതെ മുങ്ങി ഷെയര്‍ ചെയ്തു പ്രതികരിക്കൂ നാണമുണ്ടോ ഡാ നിനക്ക് ഒക്കെ ഓസിനു തിന്നു ജീവിക്കാന്‍ ഈ പാപം ഒക്കെ നീ ഒക്കെ എവിടെ കൊണ്ട് കഴുകിക്കളയും ഡാ ഈ അമ്മയുടെ കണ്ണ് നീരിനു നിന്നെ ഒന്നും ദൈവം വെറുതെ വിടില്ല ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഉള്ള പെടാപടിലാണ് ഈ പാവം സ്ത്രീ നിനക്കൊക്കെ ഓസിനു തിന്നാന്‍ ഈ അമ്മയുടെ ഹോട്ടാല്‍ മാത്രമേ കിട്ടിയുള്ളൂ നീ ഒന്നും ഗതി പിടിക്കില്ല ഡാ

Be the first to comment

Leave a Reply

Your email address will not be published.


*